ഷംസീർ
Posted On
date_range Updated On
date_range കാറിൽ കടത്തിയ മയക്കുമരുന്നുമായി അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിയ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടിയിലെ ഷംസീറാണ് (30) പിടിയിലായത്. 1.73 ഗ്രാം എം.ഡി.എം.എ പിടികൂടി. കാറിൽ മയക്കുമരുന്നുമായി സഞ്ചരിക്കവേ ആറങ്ങാടിയിൽ ഹോസ്ദുർഗ് പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.