Posted On
date_range Updated On
date_range അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ റിമാൻഡിൽ
കോഴിക്കോട്: ഒറ്റക്ക് കഴിയുന്ന അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ റിമാൻഡിൽ. കോട്ടൂളി സ്വദേശി ജിതേഷ് എന്ന ജിത്തു(37)വിനെയാണ് മെഡി. കോളജ് പൊലീസ് ദിവസം അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ അയൽപക്കത്ത് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.