Posted On
date_range Updated On
date_range പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
അടിമാലി: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആദിവാസി യുവാവ് അറസ്റ്റിൽ. ആനകുളം മൂത്താശ്ശേരി കോളനിയിലെ രമേശ് ശശിയാണ് (23) അടിമാലി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ രമേശ് പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപത്തെ ടൗണിൽ എത്തുകയും അപമാനിച്ച വിവരം പരസ്യമായി പറയുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.