ലുലു ഇൻറർനാഷണൽ എക്സ്േചഞ്ച് എം.ഡി അദീബ് അഹ്മദ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്കൊപ്പം
Posted On
date_range Updated On
date_range ബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗം വേദനാജനകം -അദീബ് അഹ്മദ്
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗ വാർത്ത ഏറെ വേദനിപ്പിക്കുന്നതാണെന്ന് ലുലു ഇൻറർനാഷണൽ എക്സ്േചഞ്ച് എം.ഡി അദീബ് അഹ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിവിധ സന്ദർഭങ്ങളിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻ മഹത്വവും, വിജ്ഞാനവും, ലാളിത്യവും അമ്പരപ്പിക്കുന്നതാണ്. അദ്ദേഹത്തിെൻറ വിയോഗത്തിൽ, രാജ കുടുംബത്തിനും ബഹ്റൈൻ ജനതക്കും അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.