Posted On
date_range Updated On
date_range ലുലുവിൽ 'ലെറ്റസ് കണക്ട്'
മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ 'ലെറ്റസ് കണക്ട്' വിൽപനക്ക് ബുധനാഴ്ച തുടക്കമാകും. മൊബൈൽ ഫോൺ, മറ്റ് ഡിവൈസുകൾ, ആക്സസറീസുകൾ എന്നിവയിൽ ആകർഷകമായ ഡിസ്കൗണ്ട് ലഭ്യമാണ്.
എക്സ്ക്ലുസീവ് ഡീലുകളും ബണ്ടിൽ ഒാഫറുകളും ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിലും ലുലു ഒാൺലൈനിലും ലഭ്യമായ പ്രമോഷൻ ജൂലൈ മൂന്ന് വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.