Posted On
date_range Updated On
date_range തിരച്ചിൽ തുടരുന്നു: തിരോധാനത്തിന് രണ്ടാഴ്ച: ജൻദീലിനെ കണ്ടെത്താനായില്ല
കുവൈത്ത് സിറ്റി: രണ്ടാഴ്ച മുമ്പ് മരുപ്രദേശത്ത് കാണാതായ കുവൈത്തി ഫോട്ടോഗ്രാഫർ സബാഹ് അൽ ജൻദീലിനെ കുറിച്ച് ഇനിയും വിവരമില്ല. ഇദ്ദേഹത്തിെൻറ വാഹനം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഖൂർ അൽ സുബിയ്യയിൽ മണലിൽ പാതി പൂണ്ട നിലയിലായിരുന്നു വാഹനം. മരുപ്രദേശത്തെ ചിത്രങ്ങൾ പകർത്താൻ പോയതായിരുന്നു ഇദ്ദേഹം. സബാഹ് അൽ ജൻദീലിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.