Posted On
date_range Updated On
date_range സോഷ്യൽ ഫോറം ഒമാൻ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
സുഹാർ: സോഷ്യൽ ഫോറം ഒമാൻ സുഹാർ ഘടകവും ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് ക്യാമ്പ്. ഒയാസിസ് മാളിന് എതിർവശത്തുള്ള ഡാർ അൽ മജദ് മെഡിക്കൽ സൻെറർ കോംപ്ലക്സിൽ രാവിലെ 9:30 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പ്്. കോവിഡ് പശ്ചാത്തലത്തിൽ രക്തത്തിന് ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 98104414, 97947132 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ http://www.tinyurl.com/sfoman എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.