Posted On
date_range Updated On
date_range ലുലു’ വിൽ കുട്ടികളുടെ ഫാഷൻേഷാ നടന്നു
ദോഹ: ബർവ സിറ്റി ലുലു ഹൈപ്പർ മാർക്കറ്റും വക്റ മ്യൂസിക് ലോഞ്ച് സെൻററും ചേർന്ന് ‘ലുലു ഫാഷൻ വാക്ക് േഫാർ കിഡ്സ്’ പരിപാടി നടത്തി. കുട്ടികളുടെ പുതിയ വസ്ത്രങ്ങളുടെ ഫാഷൻ ട്രെൻഡുകൾ പരിപാടിയിൽ വിലയിരുത്തപ്പെട്ടു. ഹൈപ്പർ മാർക്കറ്റിൽ ഉപേഭാക്താക്കൾക്ക് പരിപാടി അപ്രത്യക്ഷിതമായ അനുഭവമാണ് ഉണ്ടാക്കിയതെന്നും ഏവരും ഇൗ പരിപാടി ആസ്വാദിച്ചെന്നും ലുലു അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.