എം.എസ്.എം കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ ഓണാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range എം.എസ്.എം കോളജ് അലുമ്നി ഓണാഘോഷം
ദോഹ: എം.എസ്.എം കോളേജ് അലുമ്നി ഖത്തർ ചാപ്റ്ററിന്റെ ഓണാഘോഷം മോഡേൺ ആർട്സ് സെന്ററിൽ വിപുലമായ പരിപാടികളോടെ നടന്നു. ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കളികൾ എന്നിവയോടൊപ്പം ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ സ്കൂളുകളിൽ അധ്യാപകരായ ഒമ്പതോളം പൂർവ വിദ്യാർഥികളെ ആദരിച്ച ഗുരുവന്ദനം ചടങ്ങ് ശ്രദ്ധേയമായി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. പ്രസിഡന്റ് അബ്ദുൽ റസാഖ് സ്വാഗതവും ജനറൽ സെക്രട്ടറി മാളു ഗിരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.