Posted On
date_range Updated On
date_range 'ഗൾഫ് മാധ്യമം' ലഭ്യമാക്കും
ദുബൈ: യു.എ.ഇയിലെ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും സലൂണുകളിലും പത്രവിതരണത്തിന് അനുമതിയായ സാഹചര്യത്തിൽ 'ഗൾഫ് മാധ്യമം' ഇത്തരം സ്ഥലങ്ങളിൽ ലഭ്യമാക്കുമെന്ന് സർക്കുലേഷൻ വിഭാഗം അറിയിച്ചു.
സർക്കാർ നിർദേശം പാലിച്ച് ഒരു വർഷത്തോളമായി പൊതുസ്ഥലങ്ങളിലെ വിതരണം നിർത്തിവെച്ചിരിക്കയായിരുന്നു. പത്രത്തിനും 'കുടുംബം' മാസികക്കും വരിചേരാൻ ആഗ്രഹിക്കുന്നവർ 050 493 9652, 042521071 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.