നിയാസ്
Posted On
date_range Updated On
date_range മലപ്പുറം സ്വദേശിയെ അൽഐനിൽ കാണാനില്ലെന്ന് പരാതി
അൽഐൻ: മലപ്പുറം സ്വദേശിയായ 27കാരനെ അൽഐനിൽ നിന്ന് കാണാനില്ലെന്ന് പരാതി. മലപ്പുറം മുണ്ടത്തോട് ചറ്റമ്പത്തുകളത്തിൽ നിയാസിനെയാണ് മൂന്ന് ദിവസമായി കാണാതായത്.
ബുധനാഴ്ച രാവിലെ എട്ടിന് ജോലി നോക്കാൻ എന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്നിറങ്ങിയതാണ്. കാണാതായപ്പോൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫോൺ 0554526044 (സഫ്വാൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.