Posted On
date_range Updated On
date_range ബിസിനസ് രഹസ്യം ചോർത്തിയാൽ ശിക്ഷ
ദുബൈ: ബിസിനസ് രഹസ്യങ്ങൾ ചോർത്തുന്നത് യു.എ.ഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം കേസുകളിൽ പ്രതികൾക്ക് ഒരുവർഷം തടവും 20,000 ദിർഹം മുതൽ പിഴയും ലഭിക്കും.
രഹസ്യം ചോർത്തുന്നത് സർക്കാർ ജീവനക്കാരനാണെങ്കിൽ തടവ് അഞ്ച് വർഷം വരെ നീളുമെന്നും പ്രോസിക്യൂഷൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.