Posted On
date_range Updated On
date_range ബലാത്സംഗം: ബി.ജെ.പി നേതാവ് അറസ്റ്റിൽ
ബല്ലിയ(ഉത്തർ പ്രദേശ്): യുവതിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റിൽ. ബൂത്ത് പ്രസിഡൻറ് ബ്രിജ് മോഹൻ പാണ്ഡെ(30) ആണ് പിടിയിലായത്.
23കാരിയുടെ പരാതിെയ തുടർന്നാണ് നടപടി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നാലു വർഷമായി പീഡിപ്പിക്കുന്നതായാണ് പരാതി. അപകീർത്തികരമായ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതായി പരാതിയിലുണ്ട്. ഇവരെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.