Posted On
date_range Updated On
date_range മന്ത്രിയുടെ സ്വീകരണ ഒരുക്കത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
മംഗളൂരു: കൽബുർഗ്ഗിയിൽ സാമൂഹിക ക്ഷേമ സഹമന്ത്രി പ്രിയങ്ക് ഖാർഗെയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മുഹമ്മദ് റഫീഖ് (38) എന്ന യുവാവാണ് മരിച്ചത്. ഹുംനാബാദ് റോഡിൽ സ്വാഗത ബാനർ കെട്ടുന്നതിനിടയിൽ അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.