Posted On
date_range Updated On
date_range മോദി മുക്ത ഭാരതത്തിന് വേണ്ടി എല്ലാ പാർട്ടികളും ഒരുമിക്കണം -രാജ് താക്കറെ
മുംബൈ: മോദി മുക്ത് ഭാരതത്തിനു വേണ്ടി ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അേദ്ദഹം.
രാജ്യത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അരിനാൽ മൂന്നാം സ്വാതന്ത്ര്യത്തിന് ഇന്ന് നാം സജ്ജമാകാണം. മോദി മുക്ത ഭാരതം യാഥാർഥ്യമാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.