Posted On
date_range Updated On
date_range പൊള്ളാച്ചിയിൽ ട്രെയിൻ പാളം തെറ്റി
പാലക്കാട്: പൊള്ളാച്ചിക്ക് സമീപം തിരുനെൽവേലി –പൂണെ സ്പെഷ്യൽ ട്രെയിൻ പാളം തെറ്റി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയിൽ വാളക്കൊമ്പിൽ മരം കടപുഴകി വീണതിനെ തുടർന്നായിരുന്നു അപകടം. മരിത്തിലിടിച്ച ട്രെയിെൻറ എൻജിനും ഏഴ് കമ്പാർട്മെൻുകളുമണ് പാളം തെറ്റിയത്.
437 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് തിരുച്ചെന്തൂർ എക്സ്പ്രസ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് പ്രത്യേക ഒഫീസ് തുറന്നിട്ടുണ്ട്. ഫോൺ നമ്പർ: 0491-2556198, 255523.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.