Posted On
date_range Updated On
date_range െഎ.എസ് ബന്ധം: ഗുജറാത്തിൽ രണ്ട് പേർ അറസ്റ്റിൽ
അഹമദാബാദ്: െഎ.എസ് ബന്ധമാരോപിച്ച് ഗുജറാത്തിലെ രാജ്കോട്ടിൽ, ഭാവ്നഗറിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വസീം,നയീം എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇതാദ്യമായാണ് െഎ.എസുമായി നേരിട്ട് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്.
ഇതുവരെ 67 പേരെയാണ് െഎ.എസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നെതന്ന് അഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിങ് പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാന–കേന്ദ്രസർക്കാരുകൾ ഒരുമിച്ച് നിന്നാൽ മാത്രമേ യുവാക്കൾ െഎ.എസിലേക്ക് പോവുന്നത് തടയാൻ കഴിയു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.