Posted On
date_range Updated On
date_range ഇറാഖിന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്
പാരിസ്: ഐ.എസിനെതിരായ സൈനികനീക്കത്തിന് ഇറാഖിന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്. വരുന്ന മാസം തന്നെ ആയുധങ്ങള്‍ ഇറാഖിന് കൈമാറുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഓലന്‍ഡ് പ്രഖ്യാപിച്ചു.
അതേസമയം ഫ്രഞ്ച് സൈനികരെ ഇറാഖിലേക്ക് അയക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 84 പേര് കൊല്ലപ്പെട്ട നീസ് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാരിസില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷായോഗത്തിനു ശേഷമാണ് തിരുമാനം.
അതേസമയം ഫ്രഞ്ച് സൈനികരെ ഇറാഖിലേക്ക് അയക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 84 പേര് കൊല്ലപ്പെട്ട നീസ് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാരിസില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷായോഗത്തിനു ശേഷമാണ് തിരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.