Posted On
date_range Updated On
date_range കേരളത്തിൽ കാലവർഷം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി തന്നെ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു. ജൂണ്‍ ഒമ്പതിന് മൺസൂൺ കേരള തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
പടിഞ്ഞാറില്‍ നിന്നും ദക്ഷിണ അറബിക്കടലിലൂടെ എത്തുന്ന മണ്‍സൂണ്‍ ജൂണ്‍ ഒമ്പതോടെ കര്‍ണാടക -കേരള തീരങ്ങളിലത്തെുമെന്ന് ഇന്ത്യന്‍ മിറ്ററോളജിക്കല്‍ വകുപ്പും അറിയിച്ചിരുന്നു. ഒരാഴ്ചയായി സംസ്ഥാനത്ത് ഇടിമിന്നലോടെ വേനല്‍ മഴ ലഭിച്ചിരുന്നു. അതേസമയം, ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.