Posted On
date_range Updated On
date_range കോഴിക്കോട് നടക്കുന്നത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനം -കോടിയേരി
തലശ്ശേരി: ബി.ജെ.പി ദേശീയ കൗണ്‍സിലിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമാണ് വെള്ളിയാഴ്ച മുതല്‍ കോഴിക്കോട് നടക്കുന്നത്. ഇന്ത്യയില്‍ മനുസ്മൃതി നടപ്പിലാക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.