Posted On
date_range Updated On
date_range എക്സിക്യൂട്ടിവ് എൻജിനീയർക്കുനേരെ ൈകയേറ്റശ്രമം; ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സാബു. ആറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി പൊതുമരാമത്തും രജിസ്േട്രഷനും മന്ത്രി ജി. സുധാകരൻ അറിയിച്ചു. എക്സിക്യൂട്ടിവ് എൻജിനീയറുടെ കാബിനിൽ അതിക്രമിച്ചുകയറി ആേക്രാശിക്കുകയും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.