Posted On
date_range Updated On
date_range സ്വർണവില താഴോട്ട്; പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സ്വർണവിലയിൽ നേരിയ ഇടിവ്. 160 രൂപ കുറഞ്ഞ് 35,520 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് ഇന്നലേത്തിനേക്കാൾ 20 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണം ശേഖരിക്കാൻ തുടങ്ങിയതോടെയാണ് സ്വർണത്തിന്റെ വില ഉയരാൻ തുടങ്ങിയത്. 14 ദിവസത്തിനിടെ 1400 രൂപയാണ് സ്വർണത്തിന് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.