Posted On
date_range Updated On
date_range ഉള്ള്യേരിയിൽ കെ.സുരേന്ദ്രന്റെ സഹോദരന് തോൽവി
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രെൻറ സഹോദരൻ കെ. ഭാസ്കരൻ പരാജയപ്പെട്ടു. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് കെ.ഭാസ്കരൻ ജനവിധി തേടിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അസയിനാർ ആണ് ഇവിടെ നിന്ന് വിജയിച്ചത്. 441 വോട്ടുകൾ നേടിയ അസയിനാർ 89 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ഷമീർ നളന്ദ 289 വോട്ടുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.