Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു
അഞ്ചൽ: ഡി.വൈ.എഫ്.ഐ ഇടമുളയ്ക്കൽ മുൻ വില്ലേജ് പ്രസിഡൻറും സി.പി.എം പടിഞ്ഞാറ്റിൻകര മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ്. സജുലാൽ, മുൻ സി.പി.എം പ്രവർത്തകനായിരുന്ന എം. ഉമേഷ് എന്നിവർ ബി.ജെ.പിയിൽ ചേർന്നു.
സ്വീകരണ യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എസ്. ഉമേഷ് ബാബു, ജില്ല കമ്മിറ്റി അംഗം കെ.എസ്. ബാബുരാജ്, പഞ്ചായത്ത് സമിതി പ്രസിഡൻറ് ജെ. ഗിരീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.