Posted On
date_range Updated On
date_range പിടിച്ചുപറി: പ്രതിയുടെ ജാമ്യം റദ്ദാക്കി
തൃശൂർ: പിടിച്ചുപറി കേസില്‍ പ്രതിക്ക് ലഭിച്ച ജാമ്യം കോടതി റദ്ദാക്കി. നെടുപുഴ ഫാഷന്‍ കോളനിയിലെ ശരതിന് ജില്ല കോടതി നല്കിയ ജാമ്യമാണ് സമാന കേസുകളിൽ വീണ്ടും പ്രതിയായതിനെത്തുടർന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി റദ്ദാക്കിയത്.
2017 മേയ് 21ന് വഞ്ചിക്കുളത്തിനടുത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.