Posted On
date_range Updated On
date_range സംസ്ഥാന അതിർത്തിയിൽ യാത്രക്കാരെ പരിശോധിക്കും
മാനന്തവാടി: കൊറോണ രോഗ പ്രതിരോധത്തിെൻറ ഭാഗമായി സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ യാത്രക്കാരെ മെഡിക് കൽ സംഘത്തിെൻറ പരിശോധനക്ക് വിധേയമാക്കാൻ വയനാട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.
മൈസൂർ സുൽത്താൻ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിൻറിലും മാനന്തവാടി കുടക് റോഡിലെ തോൽപെട്ടി ചെക് പോയിൻറിലുമാണ് മെഡിക്കൽ സംഘത്തെ നിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.