Posted On
date_range Updated On
date_range കാലവർഷം വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂണ്‍ ആദ്യവാരത്തിന് ശേഷം മാത്രമേ എത്തുകയു ള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞവര്‍ഷം മേയ് 29നും 2017ല്‍ മേയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തിയിരുന്നു.
2016ലാണ് ഇതിന് മുമ്പ് കാലവര്‍ഷം വൈകിയത്. ജൂണ്‍ 8നാണ് അെന്നത്തിയത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്ക്കടലിലെത്തിക്കഴിഞ്ഞു. കേരളത്തിലെത്താൻ പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.