Posted On
date_range Updated On
date_range കാലവർഷം ഉടൻ
കൊച്ചി: സംസ്ഥാനത്ത് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്ന് കൊച്ചി സർവകലാശാലയിലെ കാലാവസ്ഥ റഡാർ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിൽ നാല് സെ.മീറ്ററും സംസ്ഥാനത്തിെൻറ മറ്റുഭാഗങ്ങളിൽ രണ്ട് സെ.മീറ്ററും മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിൽ കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതിവാര കാലാവസ്ഥ അവലോകനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.