Posted On
date_range Updated On
date_range തോക്ക് നിർമാണ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
പള്ളിക്കത്തോട് (കോട്ടയം): തോക്കുകളും വെടിയുണ്ടകളും നിർമിച്ച് വ്യാപകമായി വിറ്റകേസ ിൽ ഒരാൾകൂടി അറസ്റ്റിൽ. തോക്ക് വാങ്ങിയ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി പുരയിടത്തിൽ റെജി തോമസാണ് (50) അറസ്റ്റിലായത്. പൊലീസ് വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്.
എന്നാൽ, തോക്ക് കണ്ടെടുത്തിട്ടില്ല. കോട്ടയത്തെ വിദേശമദ്യ വിൽപനശാലയിലെ ജീവനക്കാരനാണിയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.