Posted On
date_range Updated On
date_range ജനശതാബ്ദിക്ക് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്
ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ച് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് എത്തുന്നവർക്ക് ഇത് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.