പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കുമ്പളം: പനങ്ങാട് പൊലിസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. നെട്ടൂർ സ്വദേശികളായ മുഹമ്മദ് അസ്ലം, സെയ്യിദ് ഷാഹുൽ എന്നിവരാണ് കുമ്പളം സെന്ററിന് സമീപം പിടിയിലായത്. 0.45 ഗ്രാം വീതമുള്ള മൂന്ന് പാക്കറ്റുകളാണ് പ്രതികളുടെ കൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.