Posted On
date_range Updated On
date_range പരീക്ഷകൾ; കർണാടകയിൽ ഇന്നത്തെ കോൺഗ്രസ് ബന്ദ് പിൻവലിച്ചു
ബംഗളൂരു: വ്യാഴാഴ്ച നടത്താനിരുന്ന ബന്ദ് കോണ്‍ഗ്രസ് പിൻവലിച്ചു. സംസ്ഥാനത്ത് സ്കൂള്‍, യൂനിവേഴ്സിറ്റി പരീക്ഷകള്‍ നടക്കുന്നതിനാലാണിതെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അറിയിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിഭരണത്തിനെതിരെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവെക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് ബന്ദ് പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ 11വരെയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.