ബിരുദദാന ചടങ്ങ് ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കൈരളി നികേതൻ ബിരുദദാന ചടങ്ങ്
ബംഗളൂരു: അൾസൂർ ആർട്ട്ലറി റോഡ് കൈരളി നികേതൻ പി.യു കോളജ്, എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കെ.എൻ.ഇ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സതീദേവി, ശോഭന ചോലയിൽ, കരുണാകരൻ, പ്രിൻസിപ്പൽ ഗീത തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.