Posted On
date_range Updated On
date_range മംഗളൂരു-മൈസൂരു പ്രത്യേക ട്രെയിൻ
ബംഗളൂരു: ദീപാവലിത്തിരക്ക് പരിഗണിച്ചുള്ള പ്രത്യേക ട്രെയിൻ ശനിയാഴ്ച രാവിലെ 11.40ന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. രാത്രി 12.50ന് മൈസൂരുവിലെത്തും. ബന്ത്വാൾ, കബകപുത്തൂർ, സുബ്രഹ്മണ്യ റോഡ്, ശകലേഷ്പുര, ഹാസൻ, ചന്നരായപട്ടണ, ശ്രാവണബെലഗോള, കുനിഗൽ, നെലമംഗല, ചിക്കബനവര, യശ്വന്ത്പുര, കെ.ആർ.എസ് ബംഗളൂരു, കെങ്കേരി, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.