Posted On
date_range Updated On
date_range കോപ്പിയടി തടയാന്‍ ബിഹാര്‍ പി.എസ്.സി ഫോണ്‍ ജാമറുകള്‍ സ്ഥാപിക്കും
പട്ന: ഈ മാസം അവസാനം നടക്കുന്ന ജുഡീഷ്യല്‍ സര്‍വിസ് പ്രാഥമിക പരീക്ഷയില്‍ കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ തടയാന്‍ ബിഹാര്‍ പബ്ളിക് സര്‍വിസ് കമിഷന് (പി.ബി.എസ്.സി) മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ്, ജനറല്‍ എജുക്കേഷന്‍ തുടങ്ങി വിവിധ കേഡറുകളിലുള്ള സര്‍ക്കാര്‍ തസ്തികകളിലേക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങള്‍ക്കു സമീപം സ്ഥാപിക്കുന്ന ജാമറുകള്‍ വഴി മൊബൈല്‍ സിഗ്നലുകള്‍, വൈ ഫൈ, ബ്ളൂടൂത്ത് തുടങ്ങിയവ ബ്ളോക് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.