Posted On
date_range Updated On
date_range സിറിയന്‍ വിമാനം ഐ.എസ് വെടിവെച്ചിട്ടു
ദമസ്കസ്: സിറിയന്‍ വിമാനം ഐ.എസ് വെടിവെച്ചിട്ട് പൈലറ്റിനെ ബന്ദിയാക്കിയതായി സൂചന. തകര്‍ത്ത വിമാനത്തിേൻറതായി പറയുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടു. വിമാനത്തിന്‍െറ ചിറകില്‍ സിറിയന്‍ പതാക ആലേഖനം ചെയ്തിട്ടുണ്ട്. പിടിയിലായ പൈലറ്റ് ഹമ സ്വദേശിയായ അസ്സാം ഈദ് ആണെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്.
തകര്‍ന്ന വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ ഐ.എസിന്‍െറ പിടിയിലായത്. എന്നാല്‍ സങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് സിറിയന്‍ അധികൃതരും റഷ്യന്‍ മാധ്യമങ്ങളും അറിയിച്ചിരിക്കുന്നത്.
BREAKING:#ISIS downed a Syrian jet at Dumayr Airbase. pic.twitter.com/W4SoYB15CT
— Chris Tomson (@TheDaneChris) April 11, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.