Posted On
date_range Updated On
date_range ഐ.എസ് തീവ്രവാദികളെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തവരെ നാടുകടത്തി
അങ്കാറ: ഐ.എസ് തീവ്രവാദികളെന്ന് സംശയിച്ച് പിടികൂടിയ എട്ടു മൊറോകോ സ്വദേശികളെ തുര്‍ക്കി നാടുകടത്തി. മറ്റുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
മൊറോകോ സ്വദേശികളായ എട്ടുപേരെ അതതുര്‍ക് വിമാനത്താവളത്തില്‍നിന്നാണ് പൊലീസ് പിടികൂടിയത്. തുര്‍ക്കിയില്‍നിന്ന് ഗ്രീസ് വഴി അഭയാര്‍ഥികള്‍ക്കൊപ്പം യൂറോപ്പിലേക്ക് നുഴഞ്ഞുകടക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.