Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ വില ഇന്നും താഴോട്ട്; വെള്ളിയും കുറഞ്ഞു

text_fields
bookmark_border
സ്വർണ വില ഇന്നും താഴോട്ട്; വെള്ളിയും കുറഞ്ഞു
cancel

കോഴിക്കോട്: തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയുമായി. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 230 രൂപയാണ് വില.

ഇന്നലെ സ്വർണം ഗ്രാമിന് 25രൂപ കുറഞ്ഞ് 13,135 ഉം പവന് 200 കുറഞ്ഞ് 1,05,080 ഉം രൂപയായിരുന്നു വില. നാലുദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ച സ്വർണവിലയിൽ വർധവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായിരുന്നു കൂടിയത്.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നു. ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന് 4000 ഡോളറിന് താഴേക്ക് പോയി. 0.18 ഡോളർ കുറഞ്ഞ് 3,987.6 ഡോളറാണ് നിലവി​ലെ വില.

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040 (Morning)

09: 1,05,920 (After noon)

10: 1,06,200

11: 105840

12: 105840

13: 104800

14: 1,04,720

15: 1,05,280

16: 1,05,080 (Morning)

17: 1,04,520

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Gold price drops again today; Silver also declines
Next Story