Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണത്തിന് വൻ വീഴ്ച; ഒറ്റദിനം മൂന്നുതവണ വിലയിടിഞ്ഞു, പവന് കുറഞ്ഞത് 2,280 രൂപ

text_fields
bookmark_border
Gold Rate
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്നാംതവണയും സ്വർണ വില കുറഞ്ഞു. രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1,440 രൂപയും കുറഞ്ഞതിനു പിന്നാലെ വൈകീട്ട് വീണ്ടും 560 രൂപ കൂടി കുറഞ്ഞു. ആകെ 2,280 രൂപയാണ് ഒറ്റദിനം മാത്രം കുറഞ്ഞത്.

വൈകീട്ട് 70 രൂപ കുറഞ്ഞതോടെ ഗ്രാമിന് 13,715 രൂപയിലെത്തി. പവന് 560 രൂപ കുറഞ്ഞ് 1,09,720 രൂപയിലെത്തി. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം ഇടിഞ്ഞ് 4,592.99 ഡോളറായി. യു.എസില്‍ പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ അടുത്ത വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണം. എണ്ണവിലയില്‍ രേഖപ്പെടുത്തുന്ന വര്‍ധനയാണ് യു.എസില്‍ പണപ്പെരുപ്പം ഉയരാനുള്ള പ്രധാനകാരണം.

ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 13810 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,10,480 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെ വൈകീട്ട് ഗ്രാമിന് 60 രൂപ കൂടി 14000 രൂപയും പവന് 480 രൂപ കൂടി 1,12,000 രൂപയും ആയി. ഇതാണ് ഇന്ന് കുത്തനെ കുറഞ്ഞത്.

ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 51.09 ഡോളര്‍ കുറഞ്ഞ് 4,565.84 ഡോളറാണ് വില. 1.11 ശതമാനമാണ് കുറഞ്ഞത്. അമേരിക്ക -ഇറാൻ സംഘർഷത്തിലെ അനിശ്ചിതാവസ്ഥയും ഇന്ധനവില വർധനയുമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 112600 (Morning)

23- 113200 (Evening)

24- 112160 (Morning)

24- 112960 (Evening)

25- 112960

26- 112960

27- 113240 (Morning)

27- 112720 (Evening)

28- 1,12,200 (Morning)

1,10,680 (Evening)

29. 1,11,000 (Morning)

1,10,320 (Evening)

30. 1,10,480 (Morning)

1,12,000 (Evening)

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28- 108600

29- 108600

30- 1,08,000 (Morning)

108720 (Noon)

1,09,480 (Evening)

31. 1,09,480 (Morning)

1,09,040 (Noon)

109640 (Evening)

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Gold prices fall three times in a single day
Next Story