Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് വർധിച്ചത് രണ്ട് തവണ: സ്വർണ വില കുതിക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: സ്വർണ വിലയിൽ ഇന്ന് വീണ്ടും നൂറ് രൂപ വർധിച്ചു. ഗ്രാമിന് 14,810 രൂപയാണ് നിലവിലെ വില. രാവിലെ 110 രൂപ വർധിച്ച് 14710 രൂപയായിരുന്നു. പവന് 1,18,480 രൂപയാണ് പുതിയ വില. രാവിലെ പവന് 880 രൂപ വർധിച്ച് 1,17680 രൂപയായിരുന്നു.
ഇന്നലെ ഒറ്റയടിക്ക് 395 രൂപയാണ് ഗ്രാമിന് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നതാണ് കേരളത്തിൽ ഇത്തരത്തിൽ വില ഉയരാൻ കാരണം. തുടർച്ചയായ മാറ്റത്തെ തുടർന്ന് 1,20,000ലേക്ക് വില ഉയരുമെന്നാണ് കമ്പോള നിരീക്ഷണം.
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 85 രൂപ വർധിച്ച് 12,170 രൂപയും പവന് 97,360 രൂപയുമാണ് വർധിച്ച വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

