Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമരക്കാരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി, രാത്രി വൈകിയും സമരം നീളുമെന്ന് ഉറപ്പ്
text_fieldsbookmark_border
സംഘർഷം നിയന്ത്രണാതീതമായതോടെ സമരക്കാരെ നേരിടാൻ ഡൽഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയും ഇറങ്ങി. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധമാർച്ചിന് ഡൽഹി പൊലീസ് സമയം അനുവദിച്ചതെങ്കിലും രാത്രിവൈകിയും സംഘർഷം തുടരുമെന്ന് ഉറപ്പാണ്. തലസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ തമ്പടിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ഡൽഹി ലക്ഷ്യമാക്കി ഇപ്പോഴും നീങ്ങുകയാണ്.
Full Story
ചെങ്കോട്ടയിൽ നിന്ന് കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു
Next Story