Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി, കാർഷിക വിരുദ്ധ നിയമം പിൻവലിക്കണം
text_fieldsbookmark_border
കർഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുക. രാജ്യത്തിന്റെ നന്മക്കായി കാർഷിക വിരുദ്ധ നിയമം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Full Story
ചെങ്കോട്ടയിൽ നിന്ന് കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു
Next Story