Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷകരുടെ ദില്ലി ട്രാക്ടർ മാർച്ച് ചരിത്രവിജയം- സംയുക്ത കിസാൻ മോർച്ച
text_fieldsbookmark_border
72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി ചരിത്രവിജയമെന്ന് സംയുക്ത കിസാൻ മോർച്ച. ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തത്. സമരത്തിന് പൂർണപിന്തുണ നൽകിയ സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ നന്ദി പറഞ്ഞു.
Full Story
ചെങ്കോട്ടയിൽ നിന്ന് കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു
Next Story