Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേസ് കെട്ടിച്ചമച്ചത്, ഉത്തരവാദികൾ രാജ്യത്തോട് മാപ്പുപറയണം -യോഗി
text_fieldsbookmark_border
ബാബരി കേസിൽ ഹിന്ദു സന്യാസിമാരെയും വി.എച്ച്.പി-ബി.ജെ.പി നേതാക്കളെയും അപമാനിക്കുക ലക്ഷ്യമിട്ട് പ്രതിചേർക്കുകയായിരുന്നെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഇത്. ഉത്തരവാദികൾ രാജ്യത്തോട് മാപ്പ് പറയണമെന്നും യോഗി പറഞ്ഞു.
Full Story
ബാബരി കേസ്: വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിഗണിച്ചില്ല
Next Story