Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിഹ്നം പതിച്ച മാസ്ക്കുമായി പ്രിസൈഡിംഗ് ഓഫിസർ
text_fieldsbookmark_border
അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക്കുമായി പ്രിസൈഡിംഗ് ഓഫിസർ ജോലിക്കെത്തിയെന്ന് യു.ഡി.എഫ് പ്രവർത്തകരുടെ പരാതി. കൊല്ലം കൊറ്റങ്കരയിലാണ് സംഭവം. ഇവർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അറിയിച്ചു. തുടർന്ന് ഇവരുടെ മാസ്ക് മാറ്റിച്ചു.
Full Story
തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ
Next Story