Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് വോട്ടില്ല
text_fieldsbookmark_border
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനായില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താതിൽ തിരുവനന്തപുരം ജില്ല കലക്ടർക്ക് പരാതി നൽകും. പൂജപ്പുര വാർഡിലായിരുന്നു ഇദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
Full Story
തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ
Next Story