Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകും -എം.എ. ബേബി
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ബി.ജെ.പിയെ ഇത്തവണയും ജനം തിരസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ എം.എ. ബേബി വോട്ട് രേഖപ്പെടുത്തി.
Full Story
തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ
Next Story
