Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.സി.സി നിർവാഹക സമിതി അംഗത്തിന് തോൽവി
text_fieldsbookmark_border
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി മൈ ഡിയർ എന്നറിയപ്പെടുന്ന കെ.എസ്. ഹരിദാസ് കോൺഗ്രസ് മുതിർന്ന നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ കെ.വി. മേഘനാദനെ 108 വോട്ടിന് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story