Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം
text_fieldsbookmark_border
കോട്ടയം കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം. കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡായ ചേർപ്പുങ്കലിൽ രാജേഷ് ബി. യും ഉഴവൂരിലെ പയസ് മൗണ്ടിൽ അഞ്ജു പി. ബെന്നിയുമാണ് ജയിച്ചത്.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story