Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.സി.സി ജനറൽ സെക്രട്ടറിക്ക് തോൽവി
text_fieldsbookmark_border
എടത്വാ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ നിന്ന് മത്സരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി റാംസെ ജെ.റ്റി പരാജയപ്പെട്ടു. എൽ.ഡി.എഫിൽ നിന്ന് പുറത്താക്കിയ ബെറ്റി ജോസഫ് 150 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Full Story
ജനവിധി: വോട്ടെണ്ണൽ തത്സമയം
Next Story